മലയോര മേഖലയില്‍ കനത്ത മഴ; കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്:കോഴിക്കോട് ജില്ലയടക്കം സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ ശക്തമായ ഇടിയും കനത്ത മഴയും തുടർന്നു ആശങ്ക ഉയരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മഴ ശക്തിയായി തുടങ്ങിയത്, വൈകീട്ടും ഇത് തുടർന്നു. മലയോര പ്രദേശമായ മണാശേരിയിൽ ഇടിമിന്നലേറ്റ് ഒരു പൂച്ച ചത്തു. താമസക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മൂന്ന് വീടുകളുടെ വയറിങ് മുഴുവനും കത്തിനശിച്ച സാഹചര്യത്തിൽ വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അതിർത്തിയിലേക്ക് അടുത്ത് ഇടിമിന്നലിന്റെ ശക്തി കൂടിയതോടെ നാട്ടുകാർ ഭീതിയിലാണ്. തീരപ്രദേശങ്ങളിലും മഴ തുടരുകയാണ്. കടുത്ത കാറ്റും ഇടിമിന്നലുമൊപ്പമുള്ള മഴ കാരണം … Continue reading മലയോര മേഖലയില്‍ കനത്ത മഴ; കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed