പിണറായി വെള്ളത്തിൽ മുങ്ങുമോ?

കൊച്ചി: വടക്കൻ കേരളത്തിന്‌ മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി വടക്കോട്ട് നീങ്ങുന്നത്തോടെ വടക്കൻ കേരളത്തിലും ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വടക്കൻ കേരളം മുതൽ മഹാരാഷ്ട്ര തീരദേശ മേഖല വരെ ശക്തമായ മഴയാണ് പെയ്തത്. സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. കാലാവസ്ഥാ വിദഗ്ധർ നൽകുന്ന കണക്കു പ്രകാരം പിണറായിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് (261 മില്ലിമീറ്റർ). പോർക്കുളം പ്രദേശത്ത് 249 മില്ലിമീറ്റർ മഴയും ധർമടത്ത് 243 മില്ലിമീറ്റർ മഴയും തൃപ്രയാറിൽ 241.6 … Continue reading പിണറായി വെള്ളത്തിൽ മുങ്ങുമോ?