കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം

കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റിന്റെയും അറബിക്കടലിൽ നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെയും സംയുക്ത സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നു. തെക്കൻ ജില്ലകളിൽ നിന്നും മധ്യകേരളത്തിലേക്കും വ്യാപിക്കുന്ന മഴക്കാറ്റിന്റെ സ്വാധീനഫലമായി ഇന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ … Continue reading കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം