കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C വരെ

കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C വരെ തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പോടെ കാലാവസ്ഥ വകുപ്പ് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ കാലാവസ്ഥ വകുപ്പ് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധികമായി താപനില ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ … Continue reading കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C വരെ