സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പല ജില്ലകളിലും ഉയർന്ന താപനില രേഖപ്പെടുത്തി. പാലക്കാട് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പുനലൂരിലും താപനില 38 ഡിഗ്രി സെൽഷ്യസായി ഉയർന്നു. യു.വി സൂചിക ഉയർന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചൂടിന് ചെറിയ ആശ്വാസമായി ശനി, ഞായർ ദിവസങ്ങളിൽ … Continue reading സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്