കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. വഴക്കിനിടെ ഒരാളോട് ‘പോയി ചാകാൻ’ എന്ന് പറയുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റമായി (Abetment of Suicide) കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്റെ അഞ്ചര വയസ്സുള്ള മകളുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കേസിൽ നിന്നും ഒഴിവാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഉത്തരവിട്ടത്. സംഭവത്തിന്റെ പശ്ചാത്തലം: സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദവും ഒടുവിൽ ദാരുണമായ അന്ത്യവും അധ്യാപകനായ ഹർജിക്കാരനും വിവാഹിതയായ … Continue reading ‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed