കള്ളക്കേസിൽ ജയിലിൽ കഴിഞ്ഞത് 54 ദിവസം; പ്രവാസിക്ക് 10 ലക്ഷം നഷ്ടപരിഹാരം; കുടുംബത്തിനും തുക നൽകാൻ ഹൈക്കോടതി ഉത്തരവ്

കള്ളക്കേസിൽ ജയിലിൽ കഴിഞ്ഞത് 54 ദിവസം; പ്രവാസിക്ക് 10 ലക്ഷം നഷ്ടപരിഹാരം; കുടുംബത്തിനും തുക നൽകാൻ ഹൈക്കോടതി ഉത്തരവ് കൊച്ചി: മാലമോഷണക്കുറ്റം ചുമത്തി പ്രവാസി മലയാളിയെ അന്യായമായി ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടി.  കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ താജുദ്ദീനെ കള്ളക്കേസിൽ കുടുക്കി 54 ദിവസം തടവിൽ പാർപ്പിച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.  ഇതിന് പുറമെ, താജുദ്ദീന്റെ ഭാര്യക്കും മക്കൾക്കും ഓരോ ലക്ഷം രൂപ വീതം നൽകണമെന്നും കോടതി … Continue reading കള്ളക്കേസിൽ ജയിലിൽ കഴിഞ്ഞത് 54 ദിവസം; പ്രവാസിക്ക് 10 ലക്ഷം നഷ്ടപരിഹാരം; കുടുംബത്തിനും തുക നൽകാൻ ഹൈക്കോടതി ഉത്തരവ്