ഉത്രാടപ്പൂവിളിയില്‍ കേരളം ഉണരുകയായ്

 

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്. അതുകൊണ്ടുതന്നെ ഈ ദിനം ഉത്രാടപ്പാച്ചിലിന്റേതു കൂടിയാണ്. നഗരങ്ങളിലെല്ലാം ആളുകളുടെ തിരക്കാണ്. പച്ചക്കറികളും പഴങ്ങളും പൂക്കളും ഓണക്കോടികളുമെല്ലാം ഒരുക്കുന്നതിനുള്ള അവസാന വട്ട ഓട്ടത്തിലാണ് ആളുകള്‍. നാളെ ഇനി ഈ തിരക്കുകളില്‍ നിന്നെല്ലാം മാറി തിരുവോണത്തിന് കോടിയുടുത്ത് രുചികരമായ വിഭവങ്ങളുമായി മാവേലിയെ വരവേല്‍ക്കും.

വിപണികളില്‍ പച്ചക്കറികളും പൂക്കളും സജീവമാണ്. തുണിക്കടകളില്‍ വലിയ തിരക്കാണ്. പൊതുവെ ഓണമാകുമ്പോള്‍ പച്ചക്കറികള്‍ക്ക് വില കൂടാറുണ്ടെങ്കിലും അത്ര ഞെട്ടിക്കുന്ന വിലയല്ല പച്ചക്കറികള്‍ക്കെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പുതുതലമുറയുടെ പര്‍ച്ചേസിം?ഗ് ട്രെന്റ് മാറിയതോടെ, തുണിക്കടകള്‍ക്കപ്പുറം ഓണ്‍ലൈന്‍ സൈറ്റുകളും സജീവമായിരിക്കുകയാണ്. നേരത്തെ ബുക്ക് ചെയത വസ്ത്രങ്ങള്‍ വീടുകളിലെത്തിക്കാനുള്ള ഡെലിവറി വാഹനങ്ങളുടെ ഓട്ടപ്പാച്ചിലുമുണ്ട് നിരത്തുകളില്‍.

ഇതിനൊക്കെയിടയില്‍ ദൂരെ ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടിലെത്താനുള്ള പാച്ചിലിലാണ്. ബസിനും ട്രെയിനിനും ടിക്കറ്റ് കിട്ടാനില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും റോഡിലെ തിരക്കുകളും മറ്റൊരു കാര്യം. സ്വകാര്യ ബസുകള്‍ സീസണ്‍ അനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടുന്നതും ആളുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം; 11കാരനെ പീഡിപ്പിച്ച കേസിൽ 60കാരന് 30വർഷം കഠിനതടവ്

പാ​റ​ശ്ശാ​ല: 11 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നത്തിനിരയാക്കിയ കേ​സി​ൽ 60കാ​ര​ന്​ 30...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് പരുക്കേറ്റ യുവതി...

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി...

ഡൽഹിയിലെ വിജയാഘോഷത്തിനിടെ പ്രവർത്തകന് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിർത്തി വെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷ വേളയിൽ പ്രസംഗം നിർത്തി വെച്ച്...

Related Articles

Popular Categories

spot_imgspot_img