നോൺവെജ് മലയാളി;ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തിൽ; ഭക്ഷണ ചെലവിന്റെ അഞ്ചിലൊന്നും മാംസാഹാരത്തിന്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തിലെന്ന് സര്‍വേ. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍.എസ്.എസ്.ഒ) പുറത്തിറക്കിയ കുടുംബ ചെലവ് കണക്കെടുപ്പിലാണ്(ഹൗസ്‌ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ) ഇക്കാര്യമുള്ളത്.Kerala has the highest number of meat eaters in India കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആളുകള്‍ മുട്ട, പാല്‍, ഇറച്ചി എന്നിവ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. അതേസമയം, കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത് ആസാമാണ്. ഇവിടുത്തെ ഗ്രാമീണര്‍ 20 ശതമാനമാണ് മാംസാഹാരത്തിന് ചെലവഴിച്ചത്. നഗരങ്ങളിലുള്ളവര്‍ 17 ശതമാനവും … Continue reading നോൺവെജ് മലയാളി;ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തിൽ; ഭക്ഷണ ചെലവിന്റെ അഞ്ചിലൊന്നും മാംസാഹാരത്തിന്