അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല… കേരളം കാത്തിരുന്ന ആശ്വാസവാർത്തയെത്തി; കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി

വിശാഖപട്ടണം: കഴക്കൂട്ടത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ അസം സ്വദേശിയായ പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് വെച്ച് ട്രെയിനിൽനിന്നാണ് കണ്ടെത്തിയത്. Kerala has been waiting for the comforting news; Missing 13-year-old girl found അസം സ്വദേശികളായ അന്‍വര്‍ ഹുസൈൻ-ഫര്‍വീൻ ബീഗം ദമ്പതികളുടെ മകൾ തസ്മീത് തംസമിനെയാണ് (13) 37മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. ചെന്നൈയിൽ ട്രെയിനിറങ്ങിയതായുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. അതിനിടെയാണ് മലയാളികൾ ചേർന്ന് നടത്തിയ തെരച്ചിലിൽ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തിയത്. … Continue reading അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല… കേരളം കാത്തിരുന്ന ആശ്വാസവാർത്തയെത്തി; കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി