സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളുടെ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളപ്പോൾ ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ബസ് സ്റ്റാൻഡ് നിർമാണം അഞ്ചാം വർഷവും പൂർത്തിയായില്ല. 2018 ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നുവിട്ടതിനെ തുടർന്നുണ്ടായ കുത്തൊഴുക്കിലാണ് ചെറുതോണി ബസ് സ്റ്റാൻഡ് ഒലിച്ചു പോയത്. (Kerala has a district headquarters with no bus stand of its own) ഇതോടെ ജില്ലാ ആസ്ഥാനത്ത് എത്തുന്നവരും ചെറുതോണി ടൗണിലെത്തുന്നവരും ബുദ്ധിമുട്ടിലായി. ചെറുതോണി ടൗണിൽ ബസുകൾ നിർത്തിയിടാൻ … Continue reading സ്വന്തമായി ബസ് സ്റ്റാൻഡ് ഇല്ലാതെ യത്രക്കാർ പെരുവഴിയിലായ ഒരു ജില്ലാ ആസ്ഥാനമുണ്ട് കേരളത്തിന് ! കാണാം യാത്രക്കാരുടെ ദുരിതക്കാഴ്ചകൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed