നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ് സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്ത്. സർവേയ്ക്കായി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കിയത് 13 കോടിയിലധികം രൂപയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. നാളെ കേസ് വീണ്ടും പരിഗണാനിരിക്കെയാണ് തുകയുടെ വിശദാംശങ്ങൾ കോടതിയെ ബോധിപ്പിച്ചത്. അനുവദിച്ച 20 കോടിയിൽ 13 കോടിയും തീർന്നു; ചിലവാക്കിയ തുകയുടെ കൃത്യമായ കണക്കുകൾ ഇങ്ങനെ നവകേരള സർവേയുടെ നടത്തിപ്പിനായി സർക്കാർ ആകെ നീക്കിവെച്ചിരുന്നത് 20 കോടി രൂപയായിരുന്നു. … Continue reading നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി