അധ്യാപകരാകാൻ ഇനി കെ-ടെറ്റ് നിർബന്ധം; ഉന്നത ബിരുദങ്ങൾ ഉണ്ടെങ്കിലും രക്ഷയില്ല! വരുന്നത് വൻ മാറ്റങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന് പുതിയ സർക്കാർ ഉത്തരവ് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും ഇനി മുതൽ യോഗ്യത നിർബന്ധമാക്കി. 2025 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക ഇളവുകളും റദ്ദാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്. ഉന്നത ബിരുദധാരികൾക്ക് തിരിച്ചടി; സെറ്റും നെറ്റും പിഎച്ച്ഡിയും ഉള്ളവർക്കും ഇനി പരീക്ഷ എഴുതണം നേരത്തെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം സെറ്റ് , നെറ്റ് , … Continue reading അധ്യാപകരാകാൻ ഇനി കെ-ടെറ്റ് നിർബന്ധം; ഉന്നത ബിരുദങ്ങൾ ഉണ്ടെങ്കിലും രക്ഷയില്ല! വരുന്നത് വൻ മാറ്റങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed