മാസ്കോട്ടുകൾക്ക് പേരിടാം; ഡിജി കേരളം പദ്ധതിയിൽ പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരം
തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആവേശകരമായ തുടക്കം. പദ്ധതിയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ രണ്ട് വേഴാമ്പൽ മാസ്കോട്ടുകൾക്ക് അനുയോജ്യമായ പേരുകൾ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. കേരളത്തിന്റെ പ്രൗഢിയും നൂതന സാങ്കേതികവിദ്യയും കോർത്തിണക്കി രണ്ട് ‘ഡിജിറ്റൽ’ വേഴാമ്പലുകൾ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലിനെയാണ് പദ്ധതിയുടെ ഭാഗമായി മാസ്കോട്ടായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ രണ്ടാം ഘട്ടമായതിനാൽ, ഇത്തവണ രണ്ട് വേഴാമ്പലുകളാണ് … Continue reading മാസ്കോട്ടുകൾക്ക് പേരിടാം; ഡിജി കേരളം പദ്ധതിയിൽ പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed