യുദ്ധഭീതി: പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക്; കറാച്ചിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. ഹെൽപ്പ് ഡെസ്കുകൾ വഴിയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തുകയാണ്. ഹെൽപ്പ് ഡെസ്‌കിലേക്ക് കോളുകളുടെ പ്രവാഹം; മണിക്കൂറുകൾക്കുള്ളിൽ സഹായം തേടിയെത്തിയത് അഞ്ഞൂറിലധികം പ്രവാസികളും ബന്ധുക്കളും സംഘർഷം രൂക്ഷമായതോടെ പ്രവാസികൾക്കായി സജ്ജമാക്കിയ നോർക്ക ഹെൽപ്പ് ഡെസ്‌കിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമാണ്. ഞായറാഴ്ച വൈകീട്ട് ആറ് മണി വരെ മാത്രം 541 കോളുകൾ ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് … Continue reading യുദ്ധഭീതി: പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക്; കറാച്ചിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed