കാലടി സർവകലാശാല വിസിയെ പുറത്താക്കി ഗവർണർ; പകരം സിസ തോമസ്; നിർണ്ണായക നടപടി
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വീണ്ടും ഗവർണർ-സർക്കാർ പോര് പുതിയ തലത്തിലേക്ക്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ ഉത്തരവിട്ടു. സാങ്കേതിക സർവകലാശാലയിലെ മുൻ വിസിയായിരുന്ന ഡോ. സിസ തോമസിനെയാണ് പകരം ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഗവർണറുടെ നിർദ്ദേശങ്ങൾ തുടർച്ചയായി അവഗണിച്ചതാണ് ഈ അപ്രതീക്ഷിത നടപടിക്ക് പിന്നിലെ പ്രധാന കാരണം. ചാൻസലറുടെ കല്പന ചവറ്റുകുട്ടയിലേക്ക്; വിസിയുടെ ധിക്കാരപരമായ നിലപാട് ഗവർണറെ ചൊടിപ്പിച്ചു! ബിഎഫ്എ (BFA) … Continue reading കാലടി സർവകലാശാല വിസിയെ പുറത്താക്കി ഗവർണർ; പകരം സിസ തോമസ്; നിർണ്ണായക നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed