തിയറ്ററുകളിൽ നിന്ന് ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ;പരാതി നൽകുമെന്ന് കെഎസ്എഫ്ഡിസി

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളുടെ സുരക്ഷ വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കൈരളി, ശ്രീ, നിള തിയറ്ററുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തെ തുടർന്നു, കെഎസ്എഫ്ഡിസി ചെയർമാൻ: ഉടൻ ഔദ്യോഗിക പരാതി നൽകും കേരള ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ഉടൻ ഔദ്യോഗിക പരാതി നൽകുമെന്ന് ചെയർമാൻ കെ മധു വ്യക്തമാക്കി. സംഭവം വാർത്തയായതോടെ പൊതുജനങ്ങളിൽ അതീവ ആശങ്കയുണ്ടായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ സിനിമ കാണാനെത്തിയ നിരപരാധികളായ പ്രേക്ഷകരുടെ സ്വകാര്യതയിലേക്ക് വലിയ അതിക്രമമെന്ന നിലയിലാണ് ഈ … Continue reading തിയറ്ററുകളിൽ നിന്ന് ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ;പരാതി നൽകുമെന്ന് കെഎസ്എഫ്ഡിസി