കുട്ടികൾ സന്തോഷത്തിൽ, ശനിയാഴ്ച സ്കൂൾ പ്രവൃത്തിദിനമാക്കിയതു പിൻവലിക്കാനാകില്ലെന്ന് മന്ത്രി
കേരളത്തിലെ സ്‌കൂളുകൾക്കു ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതു പിൻവലിക്കാനാകില്ലെന്നു സർക്കാർ. 220 പ്രവൃത്തിദിനം വേണമെന്നു വിദ്യാഭ്യാസച്ചചട്ടത്തിൽ പറയുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിപ്രകാരമാണ് ഈ വർഷത്തെ കലണ്ടർ തയാറാക്കിയതതെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.Kerala government says Saturday cannot be withdrawn as working day for schools കോടതിയലക്ഷ്യ നടപടിയിൽനിന്ന് ഒഴിവാകാൻ ചട്ടപ്രകാരമാണ് തീരുമാനമെടുത്തത്. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തേണ്ടതുമുണ്ട്. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിൽ കുട്ടികൾക്ക് വലിയ സന്തോഷമാണെന്നും അദേഹം പറഞ്ഞു. 220 ദിവസമാണ് കേരളം ഉൾപ്പെടുത്തിയിട്ടുള്ളത്. … Continue reading കുട്ടികൾ സന്തോഷത്തിൽ, ശനിയാഴ്ച സ്കൂൾ പ്രവൃത്തിദിനമാക്കിയതു പിൻവലിക്കാനാകില്ലെന്ന് മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed