കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ
തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിന് ഫീസിനത്തിൽ 90,50000 രൂപ നൽകിയെന്ന് സർക്കാർ വെളിപ്പെടുത്തൽ. സംസ്ഥാന സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സർക്കാർ അഭിഭാഷകൻ എന്നിവർക്കും ഫീസിനത്തിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ടെന്ന് നിയമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കഴിഞ്ഞ വർഷം … Continue reading കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed