റേഷന്‍ കാര്‍ഡുകളിലെ തെറ്റുകൾ തിരുത്താം, അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താം: ‘തെളിമ’ പദ്ധതിയുമായി സർക്കാർ

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും തെളിമ പദ്ധതിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. Kerala government introduces thelima scheme ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെയാണ് പദ്ധതി കാലയളവ്. ബുക്ക് രൂപത്തിലെ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നതിനു മുന്‍പു വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ … Continue reading റേഷന്‍ കാര്‍ഡുകളിലെ തെറ്റുകൾ തിരുത്താം, അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താം: ‘തെളിമ’ പദ്ധതിയുമായി സർക്കാർ