സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജോലി ക്രമീകരണത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരള സർക്കാർ. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ മാത്രമാക്കുന്ന പുതിയ പരിഷ്‌കാരത്തിന് സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകാരം നൽകി. ഇതോടെ ഞായറാഴ്ചയ്ക്ക് പുറമെ എല്ലാ ശനിയാഴ്ചകളും സർക്കാർ ജീവനക്കാർക്ക് അവധി ദിനമായി മാറും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗത്തിലാണ് ഈ സുപ്രധാന ധാരണയുണ്ടായത്. ശനിയാഴ്ച കൂടി അവധി; ആഴ്ചയിൽ രണ്ട് ദിവസം വിശ്രമം ഉറപ്പാക്കാൻ സർക്കാർ നീക്കം ഭരണപരിഷ്‌കാര കമ്മീഷന്റെയും ശമ്പള … Continue reading സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍