സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. രാവിലെ മുതൽ സർവ്വകാല റെക്കോർഡിൽ തുടർന്നിരുന്ന വിലയിൽ ഉച്ചയോടെ പവനിന് 1,600 രൂപ കൂടി ഉയർന്നു. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി. ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ പണിക്കൂലി–ജിഎസ്ടി ചേർത്താൽ 1.30 ലക്ഷം കടക്കും ഏറ്റവും കുറഞ്ഞ പണിക്കൂലി (5%), ജിഎസ്ടി (3%), … Continue reading സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും