തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചതോടെ വില 99,200 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയായാണ് ഇന്നത്തെ നിരക്ക്. ഡിസംബർ മാസത്തിൽ ഇത് രണ്ടാം തവണയാണ് പവൻ വില 99,000 രൂപ കടക്കുന്നത്. ഈ മാസം 15-ന് പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി … Continue reading തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില