ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ്

ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ് തിരുവനന്തപുരം: നാളെ (ഏപ്രിൽ 19) നടക്കുന്ന അക്ഷയ തൃതീയക്ക് മുന്നോടിയായി കേരളത്തിൽ സ്വർണവിലയിലെ കുതിപ്പ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന് വലിയ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയ സമയത്ത് ഒരു പവൻ സ്വർണത്തിന്റെ വില ₹71,840 ആയിരുന്നു. എന്നാൽ ഈ വർഷം അക്ഷയ തൃതീയയുടെ തലേ ദിവസം അത് ₹1,14,240 ആയി ഉയർന്നു. ഇതോടെ ഏകദേശം 62.88 ശതമാനം വർധനയാണ് … Continue reading ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ്