ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി, ഒറ്റ ദിവസം 3760 രൂപയുടെ വർധന; ഒന്നേകാൽ ലക്ഷത്തോട് അടുത്ത് സ്വർണവില…

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി, ഒറ്റ ദിവസം 3760 രൂപയുടെ വർധന; ഒന്നേകാൽ ലക്ഷത്തോട് അടുത്ത് സ്വർണവില… തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുതിച്ചുയർന്നു. പവന് 1,400 രൂപയുടെ വർധനവാണ് ഉണ്ടായത്.  ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില 1,22,000 രൂപ കടന്ന് 1,22,520 രൂപയായി.  ഇന്ന് രാവിലെ തന്നെ പവന് 2,360 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. സ്വർണവും വെള്ളിയും നിലവിൽ സർവ്വകാല റെക്കോർഡ് നിരക്കിലാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില ആദ്യമായി … Continue reading ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി, ഒറ്റ ദിവസം 3760 രൂപയുടെ വർധന; ഒന്നേകാൽ ലക്ഷത്തോട് അടുത്ത് സ്വർണവില…