ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ ശിക്ഷ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ പഴ്‌സ് തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് പ്രതികൾക്ക് ശിക്ഷ. പുതുക്കിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള പിടിച്ചുപറി കുറ്റത്തിന് കേരളത്തിൽ ലഭിക്കുന്ന ആദ്യ ശിക്ഷയാണിത് എന്ന പ്രത്യേകതയുമുണ്ട്. തെങ്കാശി സ്വദേശികളായ മഹേശ്വരിയും പാർവതിയും ആണ് ഒരു വർഷത്തെ തടവിനും രണ്ടായിരം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടത്. പിഴത്തുക മുഴുവൻ ഒന്നാം സാക്ഷിയായ യാത്രക്കാരിക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവിട്ടത്. 2025 ജൂലൈ 1നാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ് … Continue reading ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ ശിക്ഷ