മകളെയും മരുമകനേയും കൊല്ലാൻ ലോറി ഇടിച്ചു കയറ്റി
മകളെയും മരുമകനേയും കൊല്ലാൻ ലോറി ഇടിച്ചു കയറ്റി വെഞ്ഞാറമൂട്: മകളുടെ ഭർത്താവിനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാൽപ്പത്തെട്ടുകാരൻ അറസ്റ്റിൽ. വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ ആണ് അറസ്റ്റിലായത്. ജോണിന്റെ മകളുടെ ഭർത്താവ് വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തി(30)നെയാണ് ഇയാൾ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ലോറിയിടിച്ച് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ അഖിൽജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലം വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ … Continue reading മകളെയും മരുമകനേയും കൊല്ലാൻ ലോറി ഇടിച്ചു കയറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed