അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്തി പ്രഖ്യാപിച്ച ശേഷം വീണ്ടും പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചതോടെ പിണറായി സർക്കാർ വിമർശനങ്ങൾ നേരിടുന്നു. അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെ, രണ്ടാംഘട്ടം എന്തിനെന്ന ചോദ്യമാണ് ശക്തമാകുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 59,283 കുടുംബങ്ങളെയാണ് അതിദരിദ്രരായി അന്തിമമായി കണ്ടെത്തിയത്. തുടക്കത്തിൽ നിയോഗിച്ച സമിതി 1,18,309 പേരെയാണ് കണ്ടെത്തിയത്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപസമിതികൾ പരിശോധിച്ചതോടെ 87,158 കുടുംബങ്ങളായി ചുരുങ്ങി. പിന്നീട് മൊബൈൽ … Continue reading അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം