മൂന്നുവർഷമായി നാട്ടിൽ വരാനായില്ല; സൗദിയിൽ ചികിത്സയിലിരിക്കെ മലയാളി അന്തരിച്ചു
മൂന്നുവർഷമായി നാട്ടിൽ വരാനായില്ല; സൗദിയിൽ ചികിത്സയിലിരിക്കെ മലയാളി അന്തരിച്ചു സൗദി അറേബ്യയിലെ ജീസാൻ പ്രവിശ്യയിലെ ബെയിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മലപ്പുറം പറപ്പൂർ സ്വദേശിയായ ബൈജു പുളിക്കൽ (41) ഈ മാസം 12-ന് അന്തരിച്ചു. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. റിയാദ് വഴി കോഴിക്കോട് എത്തിച്ചു സൗദി എയർലൈൻസ് വിമാനത്തിൽ ജീസാനിൽ നിന്ന് റിയാദ് വഴി കോഴിക്കോട്ടെത്തിച്ച മൃതദേഹത്തെ സഹോദരൻ ലൈജുവും സഹോദരി ഭർത്താവ് ദേവാനന്ദനും അനുഗമിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ഉച്ചയോടെ പൊന്നാനി … Continue reading മൂന്നുവർഷമായി നാട്ടിൽ വരാനായില്ല; സൗദിയിൽ ചികിത്സയിലിരിക്കെ മലയാളി അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed