എക്സൈസ് വകുപ്പിൽ വൻ വീഴ്ച! ലഹരി കേസുകളിൽ മുങ്ങി സിഎജി റിപ്പോർട്ട്; ഖജനാവിന് കോടികളുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ അനാസ്ഥയും ക്രമക്കേടുകളും തുറന്നുകാട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) പുതിയ റിപ്പോർട്ട്. ലഹരി മാഫിയയെ സഹായിക്കുന്ന നിലപാടുകളും കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടവുമാണ് ഇന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നത്. ലഹരി മാഫിയക്ക് പിൻവാതിൽ സഹായമോ? 1596 എൻഡിപിഎസ് കേസുകളിൽ നടപടിയെടുക്കാതെ എക്സൈസ് വകുപ്പ് സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നുവെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് സിഎജി കണ്ടെത്തൽ. ലഹരിമരുന്ന് കേസുകളിൽ എൻഡിപിഎസ് (NDPS) … Continue reading എക്സൈസ് വകുപ്പിൽ വൻ വീഴ്ച! ലഹരി കേസുകളിൽ മുങ്ങി സിഎജി റിപ്പോർട്ട്; ഖജനാവിന് കോടികളുടെ നഷ്ടം