കാക്കി ഊരി കാവി ഇട്ടവർ

കാക്കി ഊരി കാവി ഇട്ടവർ തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി–സംഘപരിവാർ ക്യാമ്പിൽ ഇപ്പോൾ മൂന്ന് മുൻ പോലീസ് മേധാവികൾ. മുൻ ഡി.ജി.പി.മാരായ ടി.പി. സെൻകുമാർ, ജേക്കബ് തോമസ്, ആർ.ശ്രീലേഖ എന്നിവർ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. 2017-ലാണ് സർവീസിൽ നിന്ന് വിരമിച്ച ടി.പി. സെൻകുമാർ ബി.ജെ.പിയോട് അടുപ്പം തുടങ്ങിയത്. അന്ന് പാർട്ടി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ തന്നെയാണ് സെൻകുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ എം.ടി. രമേശ് വീട്ടിലെത്തി കണ്ടുമുട്ടുകയും ചെയ്തു. തുടർന്ന് സെൻകുമാർ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു. കുട്ടനാട് ഉപതിരഞ്ഞെടുപ്പും ഉൾപ്പെടെ … Continue reading കാക്കി ഊരി കാവി ഇട്ടവർ