ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം! കൊച്ചി: മനുഷ്യ സഹായം ഇല്ലാതെ സുരക്ഷിതമായി പുരയിടങ്ങളിലെ പുല്ലും കാടും വെട്ടാനാകുന്ന സാങ്കേതിക പരിഹാരവുമായി എൻജിനിയറിങ് വിദ്യാർത്ഥികൾ രംഗത്ത്. എംബിറ്റ്സ് എൻജിനിയറിങ് കോളേജ് (നെല്ലിമറ്റം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഗ്രാസ് കട്ടിംഗ് മെഷീൻ വികസിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത ഉപകരണം പെട്രോൾ-ഡീസൽ അധിഷ്ഠിത യന്ത്രങ്ങളിലെ കാർബൺ പുറന്തള്ളലും ശബ്ദ … Continue reading ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed