സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി;  ചട്ടങ്ങളിൽ ഭേദഗതി

സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി;  ചട്ടങ്ങളിൽ ഭേദഗതി തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി വൈദ്യുതി സേവന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കരട് നിർദ്ദേശം പുറത്തിറക്കി.  വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ പുനഃസ്ഥാപന സമയപരിധി കുറയ്ക്കുകയും, നിശ്ചിത സമയത്തിനകം വൈദ്യുതി പുനഃസ്ഥാപിക്കാത്ത പക്ഷം ഉപഭോക്താവിന് കെ.എസ്.ഇ.ബി നൽകേണ്ട നഷ്ടപരിഹാരം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ … Continue reading സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി;  ചട്ടങ്ങളിൽ ഭേദഗതി