കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!
തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ മുനമ്പിൽ നിൽക്കുന്ന വോട്ടർമാരുടെ വിധി അറിയാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ കൂടി മാത്രം. വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുകയാണ്. വോട്ടുറപ്പിക്കാൻ അവസാനവട്ട അടവുകളും പയറ്റി മുന്നണികൾ കളം നിറയുമ്പോൾ രാഷ്ട്രീയ കേരളം ഒന്നടങ്കം ആവേശത്തിലാണ്. വടക്കൻ കേരളത്തെ ഇളക്കിമറിക്കാൻ രാഹുലും പ്രിയങ്കയും; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം അണപൊട്ടുന്നു യുഡിഎഫിന്റെ പ്രചാരണത്തിന് പുത്തൻ ഉണർവ് നൽകാൻ കോൺഗ്രസിന്റെ ദേശീയ നേതാക്കളായ രാഹുൽ … Continue reading കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed