തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിലും കൊട്ടിക്കലാശം സമാധാനപരമാകണം: കർശന നിർദേശം രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശ പരിപാടികളും പ്രചാരണ സമാപനച്ചടങ്ങുകളും സമാധാനപരവും ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതുമാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. ഡിസംബർ 7ന് വൈകുന്നേരം ആറുമണിയോടെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ‘ലാസ്റ്റ് ഷോ’ പരിപാടികൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ലെന്നും, പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം ഉണ്ടാകുന്ന വെല്ലുവിളികൾ, സംഘർഷങ്ങൾ, അതീവ ശബ്ദപ്രകടനങ്ങൾ എന്നിവയെ കര്‍ശനമായി നിയന്ത്രിക്കാൻ … Continue reading പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായി ‘കൊട്ടിക്കലാശം’ നിയന്ത്രണം കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed