തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം തിരുവനന്തപുരം: പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് ഉറപ്പാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകി. എല്ലാ ജില്ലകളിലും സ്ക്വാഡ് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതം സുന്ദരമാക്കാന്‍ ക്ലാസും കൗണ്‍സിലിങ്ങും നടത്തി വന്ന ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു; ജീജിയുടെ പരാതിയിൽ മാരിയോ ജോസഫിനെതിരെ കേസ് ജില്ലാ, താലൂക്ക് തല സ്ക്വാഡുകൾ രൂപീകരിക്കും സ്ക്വാഡ് അംഗങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കമ്മീഷൻ പുറത്തിറക്കി … Continue reading തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം