വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക്

വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക് കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സിനിമാതാരങ്ങളും പ്രമുഖരും പോളിംഗ് ബൂത്തുകളിലേക്ക് എത്തി. മമ്മൂട്ടി ചെന്നൈയിൽ നിന്ന് രാവിലെ കൊച്ചിയിലെത്തി ഭാര്യ സുൽഫത്തിനൊപ്പമാണ് വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. “എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വർഷത്തിലൊരിക്കൽ കിട്ടുന്ന അവസരമാണിത്” എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. അതേസമയം, മോഹൻലാൽ നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് നമ്പർ … Continue reading വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക്