സ്കൂൾ അവധി വെട്ടിക്കുറച്ചോ? രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കുക; പ്രചരിക്കുന്നത് വ്യാജവാർത്ത!

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെ മധ്യവേനൽ അവധി വെട്ടിക്കുറച്ചു എന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ആശങ്കയിലായ സാഹചര്യത്തിലാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. വേനലവധി വെട്ടിക്കുറച്ചിട്ടില്ല; മുൻ നിശ്ചയിച്ച പ്രകാരം തന്നെ അവധി തുടരുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഒരു മാസമായി കുറച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് … Continue reading സ്കൂൾ അവധി വെട്ടിക്കുറച്ചോ? രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കുക; പ്രചരിക്കുന്നത് വ്യാജവാർത്ത!