രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ അതൃപ്തി; കേരള ഡിഎംകെ പാര്‍ട്ടി സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു; പാലക്കാട് മത്സരിക്കുമെന്ന് ഷമീർ

പി.വി അൻവറിന്റെ കേരള ഡിഎംകെ പാര്‍ട്ടിയില്‍ ഭിന്നത. ഡിഎംകെ സെക്രട്ടറി ബി.ഷമീര്‍ സ്ഥാനം രാജിവെച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. Kerala DMK party secretary B Shameer resigned. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഷമീറിന്റെ തീരുമാനം. അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. അതേസമയം ഷമീറിനെതിരെ അന്‍വര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവും ഇല്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും അന്‍വര്‍ പറഞ്ഞു. … Continue reading രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ അതൃപ്തി; കേരള ഡിഎംകെ പാര്‍ട്ടി സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു; പാലക്കാട് മത്സരിക്കുമെന്ന് ഷമീർ