അടുക്കളകളെ ആശങ്കയിലാക്കരുത്, കപ്പ പുഴുങ്ങി പ്രതിഷേധം
തിരുവനന്തപുരം : അടുക്കളകളെ ആശങ്കയിലാക്കരുതെന്ന്കേരളാ ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകര പിള്ള ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലും വിവിധ നികുതിവർധനകളിലും വലയുന്നവരെ കൂടുതൽ ബുദ്ധിമുട്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാചകവാതക വിലവർദ്ധനവിനെതിരെകേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ പ്രസിഡൻറ് ശരൺ ജെ നായരുടെ അധ്യക്ഷതയിൽ നടന്നകപ്പ പുഴുങ്ങി പ്രതിഷേധ പരിപാടിഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കടകംപള്ളി സുകു , സംസ്ഥാന ജനറൽ സെക്രട്ടറി ലത മേനോൻ, സംസ്ഥാന സെക്രട്ടറി ദീപു … Continue reading അടുക്കളകളെ ആശങ്കയിലാക്കരുത്, കപ്പ പുഴുങ്ങി പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed