സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന് സീറ്റ് വിഭജന ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്കൊരുങ്ങി കേരള കോൺഗ്രസ്. ഇടുക്കിയും ഏറ്റുമാനൂർ മണ്ഡലങ്ങളും കോൺഗ്രസിന് വിട്ടുനൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. പകരം സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എട്ട് സീറ്റുകളിലാവും കേരള കോൺഗ്രസ് ഇത്തവണ മത്സരിക്കുക. ഇന്നലെ രാത്രി ആലുവയിൽ നടന്ന നിർണായക ചർച്ചകളിലും 10 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന കേരള കോൺഗ്രസ് നേതൃത്വം ഇന്ന് നിലപാട് മാറ്റുകയായിരുന്നു. മുന്നണി ധാരണയുടെ ഭാഗമായി … Continue reading സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്