ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നു. ദീർഘനാളുകളായി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ സീറ്റിൻ്റെ കാര്യത്തിൽ  ഏകോപനമുണ്ടായതായാണ് വിവരം.  കോട്ടയം–ഇടുക്കി മേഖലകളിൽ ശക്തമായ സ്വാധീനമുള്ള മാണി ഗ്രൂപ്പിന്റെ തിരിച്ചുവരവ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ. ധാരണ പ്രകാരം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി പാലാ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. മുൻകാലങ്ങളിൽ മാണി ഗ്രൂപ്പിന്റെ … Continue reading ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ