കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പി കെ സജീവ് അന്തരിച്ചു; വിട വാങ്ങിയത് കെ എം മാണിയുടെ സന്തത സഹചാരി

കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയർമാൻ പി കെ സജീവ് അന്തരിച്ചു. 82 വയസ്സായിരുന്നു. കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു പി കെ സജീവ്.(Kerala Congress M Vice Chairman PK Sajeev passed away) യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗമാണ്. പാര്‍ട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കിയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി പി കെ ആന്‍ഡ് സണ്‍സ് ഉടമകളില്‍ ഒരാളുകൂടിയായിരുന്നു അദ്ദേഹം. സംസ്‌കാരം … Continue reading കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പി കെ സജീവ് അന്തരിച്ചു; വിട വാങ്ങിയത് കെ എം മാണിയുടെ സന്തത സഹചാരി