ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി മുന്നണി മാറാനുള്ള കേരള കോൺഗ്രസ്–എം നീക്കത്തിന് തടയിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ.  മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, പ്രമോദ് നാരായണൻ എന്നിവരെ ഒപ്പം നിർത്തുന്നതിൽ സി.പി.എം വിജയിച്ചതോടെയാണ് ജോസ് കെ.മാണിയുടെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന് തിരിച്ചടിയായത്. എൽ.ഡി.എഫ് വിടില്ലെന്ന നിലപാട് മൂവരും പരസ്യമായി സ്വീകരിച്ചതോടെയാണ് കേരള കോൺഗ്രസ്–എം ചെയർമാൻ ജോസ് കെ.മാണിക്ക് മുന്നിൽ വഴിയടഞ്ഞത്.  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് … Continue reading ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി