കോട്ടയം: ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നണിമാറ്റം പ്രസക്തമല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം. പക്ഷെ, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിക്ക് ഗുണകരമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് പാർട്ടി നേതൃത്വം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകളെന്ന അവകാശവാദം പാർട്ടി ഉയർത്തുന്നുണ്ട്. ഇടതു മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചത് തങ്ങൾ യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നതിനാലാണെന്ന അവകാശവാദവും പാർട്ടി ഉയർത്തിയേക്കും. പടിപടിയായി … Continue reading മുന്നണി മാറ്റചർച്ചകൾ ഗുണമായി; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് എം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed