പിന്നിലുണ്ട് ചില പി.ആർ അജണ്ടകൾ… നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം മറക്കാൻ…യു.ഡി.എഫിന്റെ നട്ടെല്ല് ആരായിരുന്നു…ജോസ് കെ. മാണി പറയുന്നു

കോട്ടയം: യു.ഡി.എഫിലേക്ക് തിരികെ പോകുമെന്ന വാർത്തകൾ തള്ളി കേരള കോൺഗ്രസ്(എം)ചെയർമാൻ ജോസ് കെ. മാണി എം.പി. യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നു ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസി (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാർത്തകളാണിതെന്ന് ജോസ് കെ. മാണി പറഞ്ഞു. യു.ഡി.എഫിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം നടന്നുകൊണ്ടിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കാൻ മറ്റാർക്കും അപേക്ഷ നൽകിയിട്ടില്ല. അതിനായി ആരും വരേണ്ട. കേരള കോൺഗ്രസ് (എം) ഇടതു പക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന്റെ അഭിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ് … Continue reading പിന്നിലുണ്ട് ചില പി.ആർ അജണ്ടകൾ… നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം മറക്കാൻ…യു.ഡി.എഫിന്റെ നട്ടെല്ല് ആരായിരുന്നു…ജോസ് കെ. മാണി പറയുന്നു