ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്
ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനമായി ഇന്നത്തെ ദിവസം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്നാറിൽ സീസണിൽ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. സെവൻമലയിൽ –1°C ആണ് രേഖപ്പെടുത്തിയത്. വയനാട് ജില്ലയിലും സീസണിൽ ആദ്യമായി 10 ഡിഗ്രി സെൽഷ്യസിന് താഴെ താപനില എത്തി. പാലക്കാട്, കാസർകോട്, പത്തനംതിട്ട ജില്ലകളിലും … Continue reading ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed