കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് അനുഭവപ്പെടുന്നത്.  വൃശ്ചിക മാസത്തിലെ സാധാരണ തണുപ്പിനെക്കാൾ പലമടങ്ങ് കുറഞ്ഞ താപനിലയാണ് ഇപ്പോൾ കേരളത്തിൽ രേഖപ്പെടുത്തുന്നത്.  രാത്രിക്കൊപ്പം പകൽ സമയത്തും തണുപ്പ് ശക്തമായതോടെ വിവിധ ജില്ലകളിൽ ശൈത്യലഹരി നിലനിൽക്കുകയാണ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാണ് ഈ തണുപ്പ് വർധനവിന് പ്രധാന കാരണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.  ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള വിശാലമായ മേഘാവരണം കഴിഞ്ഞ രണ്ടു ദിവസമായി … Continue reading കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ