തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ All India Congress Committee (എഐസിസി) നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ശക്തമായ അണിയറ നീക്കങ്ങൾ പുരോഗമിക്കുന്നത്. എം.എൽ.എമാരുടെ പിന്തുണയിൽ മുൻതൂക്കം കെ.സി. വേണുഗോപാലിനാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വിലയിരുത്തൽ. അതേസമയം, മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശൻക്ക് ലഭിക്കുന്നതും ശ്രദ്ധേയമാണ്. പാർട്ടി സീനിയോറിറ്റിയുടെ … Continue reading സീനിയോറിറ്റിയും യുവത്വവും നേർക്കുനേർ… കെ.സി. വേണുഗോപാലിന് എംഎൽഎമാരുടെ പിന്തുണയെങ്കിൽ ഘടകകക്ഷികളുടെ പച്ചക്കൊടി സതീശന്; ഇതിനിടയിൽ രമേശ് ചെന്നിത്തലയുടെ അവകാശവാദവും; മേയ് 10-ന് പുതിയ സർക്കാർ വരുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed