കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം
കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023 – 24 ൽ രാജ്യത്ത് 37.5 കോടി പേർ വിമാനയാത്രചെയ്തു. ഇതിൽ 27.5 കോടി പേർ ആഭ്യന്തര യാത്രക്കാരാണ്. 21 ശതമാനമാണ് ഇക്കാര്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2040 ആകുമ്പോൾ ഇന്ത്യയിൽ … Continue reading കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed